വായിക്കാം വളരാം: ഗവ. എല്‍. പി. സ്‌കൂള്‍ പെരുമ്പള വായനാ വാരം പരിപാടി സംഘടിപ്പിച്ചു

 

പെരുമ്പള : ഗവ. എല്‍. പി. സ്‌കൂള്‍ പെരുമ്പളയില്‍ വായനാ വാരത്തോടനുബന്ധിച്ച് വായിക്കാം വളരാം – പാട്ടും കളിയും ചിരിയുമായി കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ. ജാഫര്‍ മാഷ് ( ഏ. ഒ.ട. ാീഴൃമഹ) നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനോദ് മാഷ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സതീശന്‍ അധ്യക്ഷത വഹിച്ചു. എസ്. എം. സി ചെയര്‍മാന്‍ ശ്രീ. രാഘവന്‍ തലക്കണ്ടം, ദേവു തമ്പി, അമ്പിളി,പ്രസന്ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനസ സീനിയര്‍ അസ്സിസ്റ്റന്റ് നന്ദി രേഖപ്പെടുത്തി.

KCN

more recommended stories