ബഹ്‌റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകും

 

മനാമ: ഇന്നത്തെ (ശനി) ബഹ്‌റൈന്‍ – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകും. ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടുകയുള്ളൂ. വെള്ളിയാഴ്ചയും ബഹ്‌റൈന്‍ – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആറ് മണിക്കൂര്‍ വൈകിയിരുന്നു.

KCN

more recommended stories