കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍. ദില്‍ഷാദ് സിറ്റി ഗോള്‍ഡിനെ പ്രസിഡന്റായും സനൂജ് ബി.എമ്മിനെ സെക്രട്ടറിയായും അമീന്‍ നായന്മാര്‍മൂലയെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍,

ഐ പി പി & എല്‍ സി ഐ എഫ് കോ- ഓഡിനേറ്റര്‍: റഹീം സുല്‍ത്താന്‍
ഫസ്റ്റ് വൈസ് പ്രസിഡന്റ്: റാഷിദ് പെരുമ്പള
സെക്കന്‍ഡ് വൈസ് പ്രസിഡന്റ്: അച്ചു അറഫ
ജോയിന്റ് സെക്രട്ടറി: ലത്തീഫ് ടോടോമാള്‍
മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: നാച്ചു ചൂരി
സര്‍വീസ് ചെയര്‍പേഴ്‌സണ്‍: റഫീഖ് കൊളക്കേമൂല
മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍(പി ആര്‍ ഒ): നിഹാദ്
ടൈല്‍ ടിസ്റ്റര്‍: തസ്ലി ഐവ
ടാമര്‍: മഷൂദ്

ബോര്‍ഡ് ഡയറക്ടേഴ്‌സ്,

ആസിഫ് മാളിക
സമീര്‍(പാച്ചു)
ഷഫീല്‍ അണങ്കൂര്‍
കലീല്‍
മാപ്പു
റയീസ് അറേബിയന്‍
റിയാസ് സ്റ്റാര്‍
സജ്ജാദ്
ബാച്ചി ചെര്‍ക്കള
നജാദ് എമിറേറ്റ്‌സ് ഗോള്‍ഡ്

KCN

more recommended stories