കാസര്‍കോഡ് :കാഞ്ഞങ്ങാട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ തെന്നി വീണ് പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു.ഇന്ന് വൈകിട്ട് നോര്‍ത്ത് കോട്ടച്ചേരി മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് അപകടം. പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി കുഞ്ഞിരാമന്റെ ഭാര്യ ശാരദ 58 ആണ് മരിച്ചത് പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയാണ്.
more recommended stories
-
റീല്‍ എടുത്തത് ഞായറാഴ്ച ദിവസം’; സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സെടുത്ത ജീവനക്കാര്‍ വിശദീകരണം നല്കി
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍.
-
യാരിഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ വെബ്സൈറ്റ് ദുബായില്‍ ഉദ്ഘാടനം ചെയ്തു
ദുബായ്: ജീവന് രക്ഷാ മെഡിക്കല്‍ ഉപകരണ രംഗത്തും.
-
ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് ശില്പശാല സംഘടിപ്പിച്ചു
കാസര്‍കോഡ്: ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് കാസര്‍കോഡ്.
-
മൊഗ്രാല്‍ പുത്തൂര്‍ സ്കൂളിന്റെ ചരിത്ര വിജയം, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സ്നേഹ സമ്മാനം
മൊഗ്രാല്‍ പുത്തൂര്‍ : എസ് എല്‍ എല്‍.