കാഞ്ഞങ്ങാട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ തെന്നി വീണ് പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

കാസര്‍കോഡ് :കാഞ്ഞങ്ങാട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ തെന്നി വീണ് പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു.ഇന്ന് വൈകിട്ട് നോര്‍ത്ത് കോട്ടച്ചേരി മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് അപകടം. പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി കുഞ്ഞിരാമന്റെ ഭാര്യ ശാരദ 58 ആണ് മരിച്ചത് പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയാണ്.

KCN

more recommended stories