17 വയസുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: 17 വയസുകാരി വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് റഹ്‌മത്ത് നഗറിലെ ജംഷീറ എന്ന പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടത്. രാത്രി 8 മണിയോടെ കിടപ്പ് മുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി.

KCN

more recommended stories