കാസര്‍കോട് , കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് ഹൈമാക്‌സ് ലൈറ്റ് തുണിലിടിച്ച് നിന്നു.

ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്നു വാഹനം നിറയെ യാത്രക്കാരുണ്ടായിരുന്നു.ഇന്ന് പുലര്‍ച്ചയാണ് സംഭവം.
ആരുടെയും പരിക്ക് ഗുരുതരമല്ല .അപകടത്തില്‍ പോലീസ് സ്ഥാപിച്ച സി. സി.ടി.വി ക്യാമറ ഉള്‍പ്പടെ പൂര്‍ണമായും തകര്‍ന്നു.

KCN