ഗ്രീന്‍സ്റ്റാര്‍ മെറിറ്റ് ഈവെനിംഗ് സംഘടിപ്പിച്ചു

 

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഈവെനിംഗ്
സംഘടിപ്പിച്ചു , പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു, അമീര്‍ ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു , ഉപ്പി കല്ലങ്കയ്, നവാസ് കസ്സു, ഹബീബ് മൂപ്പാ, ഷെമീര്‍ ചെമ്മു താജു കുന്നില്‍, ഷെഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു

KCN