കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡേ ആചരിച്ചു

കാസര്‍കോട് : കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാര്‍ട്ടേഡ്അക്കൗണ്ടന്റ് ഡേ ആചരിച്ചു. പ്രസിഡന്റ് ദില്‍ഷാദ് മൊമെന്റോ കൈമാറി സെക്കന്റ് വൈസ് പ്രസിഡന്റ് അഷറഫ് അലി(അച്ചു)ഷാള്‍ അണിയിച്ചു വൈസ് പ്രസിഡന്റ് റാഷിദ് പെരുമ്പള, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ റയീസ് അറേബ്യന്‍ മെമ്പറായ സമീര്‍ അറേബ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories