സ്വര്‍ണ വില പവന് 160 രൂപ കൂടി 19,960 രൂപയായി

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ കൂടി 19,960 രൂപയായി. 2495 രൂപയാണ് ഗ്രാമിന്റെ വില. 19,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.  ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

KCN

more recommended stories