സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19960 രൂപയായി. ഈ മാസം ആദ്യം 19520 രൂപയായിരുന്ന സ്വര്‍ണ വിലക്രമേണ ഉയര്‍ന്ന്  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 20080 രൂപവരെ ഉയര്‍ന്നിരുന്നു.

KCN

more recommended stories