മുത്താണി

obiരാവണേശ്വരം: തണ്ണോട്ട് പാടിക്കാനം പരേതനായ ഗോപാലന്റെ ഭാര്യ എ. മുത്താണി(65) അന്തരിച്ചു. മക്കള്‍: നാരായണന്‍, ബാലാമണി, രാജന്‍. മരുമക്കള്‍: നാരായണന്‍, രേഷ്മ, രജിത. സഹോദരങ്ങള്‍: തമ്പായി, ബാലകൃഷ്ണന്‍, പരേതയായ കമ്മാടത്തുഅമ്മ.

KCN

more recommended stories