മൊയ്തീന്‍ കുഞ്ഞി

detബോവിക്കാനം: ബോവിക്കാനത്തെ വ്യാപാരി വളപ്പില്‍ മൊയ്തീന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: റൈഹാന, ദൈനബി, മിസ്‌രിയ, ഉമ്മാലി, മുഹമ്മദ് ഹാഫിസ്. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, ബി.കെ ഹംസ, ഹംസ, അബ്ദുല്ല, സുലൈഖ. സഹോദരങ്ങള്‍: അബ്ദുല്ല, ജമാലുദ്ദീന്‍, സൈനുദ്ദീന്‍, ഉമ്മര്‍, ബീഫാത്തിമ, റസിയ്യ, ആയിഷ, ഉമ്മാലി, നഫീസ

KCN

more recommended stories