പ്രവാചക ജീവിധം മാതൃകാ പരം .സാജിഹു ഷമീര്‍ അസ്ഹരി

dubaiദോഹ: നവ മാധ്യമങ്ങളിലും മറ്റുംവഴി പ്രവാചകനെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്ന ഈ കാലഖട്ടത്തില്‍ മാനവികതയുടെയും ,സൌഹൃതതിന്റെയും വഴി സമൂഹത്തിനു പഠിപ്പിച്ച മുഹമ്മദ് നബി യുടെ ജീവ ചരിത്രം പഠന വിധേയ മാക്കണമെന്നു ബഹു ഉസ്താത്ഖ സാജിഹു ഷമീര്‍ അസുഹരി ഖത്തര്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ ഇസ്ലാം കമ്മിറ്റി സങ്കടിപ്പിച്ച മുനവ്വിര്‍ മീറ്റ് 2016 പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു .മുനവിര്‍ ഇസ്ലാം കമ്മിറ്റി ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ടു എന്‍ എ ബഷീര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന പാറി പാടി ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡണ്ടു ലുകമാനുല്‍ ഹകീം മീറ്റ് ഉല്‍ഖാടനം ചെയ്തു .എം ടി പി മുഹമ്മദ് കുഞ്ഞി ,എന്‍ വി ബഷീര്‍ ,ആബിദ് അലി തുരുത്തി, നാസര്‍ കൈതക്കാട് ,റഷീദ് മൌലവി ,നൂറുദ്ധീന്‍ പടന്ന,ടി പി അബ്ദുള്ള ഹാജി ,എം അബ്ദുല്‍ റഹിമാന്‍ .എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .കെ പി അബ്ദുല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു

KCN