സ്വര്‍ണവില കൂടി പവന് 21,160 രൂപയായി

Gold kingകൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 21,160 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2645 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്.

KCN

more recommended stories