കൊച്ചി അഹമദ് ഹാജി

detനെല്ലിക്കുന്ന്: ബങ്കരക്കുന്ന് കൊച്ചി ഹൗസില്‍ കൊച്ചി അഹമദ് ഹാജി (73) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഷംസാദ്, ശിഹാബ് (ദുബായ്), സമീറ, അബ്ദുല്ല, സാബിര്‍, സഫ്രീന, ഷിബിലി. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, ഹിബ, ബഷീര്‍ നെല്ലിക്കുന്ന്, ഹിന, അഷറഫ് തളങ്കര, യൂസഫ് ഷേണി. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ കൊച്ചി, നഫീസ, ആയിഷ, റുഖിയ, പരേതയായ ബീഫാത്തിമ.

KCN

more recommended stories