പി.കെ.യശോദ

detttമാവുങ്കാല്‍: കാട്ടുകുളങ്ങര ചാപ്പയില്‍ വീട്ടില്‍ പൊക്കന്‍ കാരണവരുടെ ഭാര്യ പി.കെ.യശോദ (76) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍ (ഷാര്‍ജ), മോഹനന്‍ (സൗദി), വിജയന്‍, ശാന്ത, കാര്‍ത്ത്യായനി (മുന്‍ മെമ്പര്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത്), ശോഭന, പ്രസന്ന. മരുമക്കള്‍: ഭാസ്‌ക്കരന്‍, ചന്ദ്രന്‍, മോഹനന്‍, ദാമോദരന്‍, പ്രസന്ന, ഗീത, ബിന്ദു.

KCN

more recommended stories