റൗഫ് കോളിക്കര

detകാസര്‍കോട്: ഫോര്‍ട്ട് റോഡ് സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ അബ്ദുല്‍ റൗഫ് കോളിക്കര(52) അന്തരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയായിരുന്നു. പരേതരായ മമ്മിഞ്ഞിയുടെയും കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: രിഫായി കബീര്‍, മഹ്ഷൂമ, മഹ്‌റൂറ, മഹ്‌റൂഫ. മരുമകന്‍: സാബിര്‍ ഫോര്‍ട്ട്‌റോഡ്. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി ഹാജി കോളിക്കര, അബൂബക്കര്‍ ഹാജി, അസ്മ, ആയിഷ, മൈമൂന, പരേതനായ മൊയ്തീന്‍ കുഞ്ഞി ഹാജി.

KCN

more recommended stories