കെ.ശാരദ

detപുല്ലൂര്‍: പുല്ലൂരിലെ റിട്ട.പി.ഡബ്ല്യൂ.ഡി വര്‍ക്ക് സൂപ്രണ്ട് പരേതനായ ടി.കൃഷ്ണന്‍റെ ഭാര്യ കെ.ശാരദ (73) അന്തരിച്ചു. മക്കള്‍: കെ.വിജയന്‍ (ബഹറിന്‍), സി.ടി.ബേബി (ഉദുമ), സരോജിനി, കെ.ശ്രീധരന്‍(വ്യാപാരി പുല്ലൂര്‍), സി.ടി.ഗീത, സി.ടി.അജയന്‍ (മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ്). മരുമക്കള്‍: കെ.ജയശ്രീ(നീലേശ്വരം), പി.വി.കൃഷ്ണന്‍ (ഉദുമ), കെ.കൃഷ്ണന്‍ മലാംകുന്ന്, ജയശ്രീ (ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാസര്‍കോട്), പ്രദീപ്കുമാര്‍ (അനശ്വര ടെക്സ്റ്റൈല്‍സ് കാഞ്ഞങ്ങാട്), ശ്രീലേഖ (പി.സി.കെ. കാസര്‍കോട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ മലാംകുന്ന്, ചോയിച്ചി, കല്ല്യാണി (കുറ്റിക്കോല്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

KCN

more recommended stories