യാത്രാ മൊഴി നല്‍കി

anvacha artyicle copyഅന്തരിച്ച സി.ഒ.എ പ്രസിഡന്റ് നാസര്‍ ഹസ്സന്‍ അന്‍വറിന്റെ (55) മൃതദേഹം പ്രസ്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചു
ശനിയാഴ്ച ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. കെ.സി.എന്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍, കെ.സി.സി.എല്‍, സി.സി.എന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കബറടക്കം നാളെ രാവിലെ 10 മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ്ല്‍ നടക്കും.

 

 

KCN

more recommended stories