സിബിഎസ്ഇ പരീക്ഷ ഫലം എല്ലാ വിഷയത്തിലും എ പ്ലസ് നേടി നഹ്ല

metro gold 2 copyസി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഖദീത്ത് നഹ്ല. ജയ്മാത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നഹ്ല ചൂരി ബട്ടംപാറയിലെ സി.എ.ഹസൈനാറിന്റെയും നജ്മുന്നിസയുടെയും മകളാണ്.

KCN

more recommended stories