ടി.എം ഇബ്രാഹിം

obii

തെരുവത്ത്: ഹാഷിം സ്ട്രീറ്റ് ടി.എം ഹൌസിലെ ടി.എം ഇബ്രാഹിം (85) അന്തരിച്ചു. കാസര്‍കോട് നഗരത്തിലെ സി.എല്‍.ഗ്രൂപ്പില്‍ 30 വര്‍ഷത്തോളം സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഇഖ്ബാല്‍ (വ്യാപാരി കാഞ്ഞങ്ങാട്), അന്‍സാരി (ദുബായ്), സുബൈദ, ആബിദ, നസിയ, ഖൈറുന്നിസ. മരുമക്കള്‍: അബൂബക്കര്‍ അണങ്കൂര്‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, സറീന, നസീമ, പരേതനായ അബ്ദുല്ല. സഹോദരങ്ങള്‍: ഹുസൈന്‍, ബീഫാത്തിമ.

KCN

more recommended stories