കെഎഫ്സിയുടെ ലഞ്ച് ബോക്സുകള്‍ ഇനി നമ്മുടെ സ്മാര്‍ട്ട് ഫോണും ചാര്‍ജ് ചെയ്ത് തരും. വാട്ട് എ ബോക്സ് എന്ന് പേരിട്ടിരിക്കുന്ന 5 ഇന്‍ 1 ലഞ്ച് ബോക്സുകളാണ് വിപണിയിലെ പുതിയ താരോദയം. കെഎഫ്സിയുടെ ഈ പുതിയ പവര്‍ ബാങ്ക് 6,100 എംഎഎച്ച് പവറോടു കൂടിയതാണ്. മുംബൈയിലെ ഒരു ഡിജിറ്റല്‍ ഏജന്‍സിയാണ് വാട്ട് എ ബോക്സ് എന്ന സംവിധാനം അവതരിപ്പിക്കുന്നത്.
കെഎഫ്സി അടുത്ത കാലത്ത് പല പുതിയ സംവിധാനങ്ങളും അവതരിപ്പിച്ചിരുന്നു. ഏപ്രിലില്‍ ബംഗളൂരുവില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്നു. മുംബൈ കെഎഫ്സി ഔട്ട്ലെറ്റുകളില് ഇപ്പോള്‍ ലിമിറ്റഡ് എഡിഷനായി വാട്ട് എ ബോക്സ് ലഭിക്കും. ഇതോടൊപ്പം ഫെയ്സ്ബുക്കിലൂടെ നടത്തുന്ന ഒരു മത്സരത്തിലൂടെ സമ്മാനമായും വാട്ട് എ ബോക്സ് നല്‍കുന്നുണ്ട്.
more recommended stories
-
15.88 കോടി വോട്ടര്‍മാര്‍, 1202 സ്ഥാനാര്‍ഥികള്‍, 1.67 ലക്ഷം പോളിംഗ് ബൂത്തുകള്‍
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍.
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
Leave a Comment