മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച നിലയില്‍

Gold king copyധന മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എലിക്കുളം സ്വദേശി അഡ്വ.എം.എം അനസിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

KCN

more recommended stories