രണ്ട് പതിറ്റാണ്ടിന്റെ തിളക്കം ഒലീവ് ക്ലബ്ബിന് ഇനി പുതിയ ഓഫീസ്

inspire copyകുമ്പള: ബംബ്രാണയുടെ കലാ,കായിക,സാമൂഹ്യ,സാംസ്‌കാരിക,വിദ്യാഭ്യാസ,ജീവകാരുണ്യ മേഖലകളില്‍ രണ്ട് പതിറ്റാണ്ടോളം കാലം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന ഒലിവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.ഓഫീസ് ഉദ്ഘാടനം പി.ബി അബ്ദുള്‍ റസ്സാഖ് എംഎല്‍എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്തു.ഖാലിദ് പാട്ടം അദ്ധ്യക്ഷത വഹിച്ചു.പരിപാടിയില്‍ എ.ബി കുട്ടിയാനം,ഖയ്യൂം മാന്യ,താഹിറ യൂസഫ് കെ.വി,എ.കെ ആരിഫ്,മറിയമ്മ മൂസ,കുമ്പള എസ്.ഐ മെല്ബിന്‍ ജോസ്,ഖലീല്‍ മാസ്റ്റര്‍,നാസര്‍ മൊഗ്രാല്‍ ഹനീഫ് കെ.വി, ഫസല്‍ ബംബ്രാണ എന്നിവര്‍  പ്രസംഗിച്ചു. മുഹ്‌സിന്‍ കെ.വി സ്വാഗതവും ബി.ടി മൊയ്തീന്‍ നന്ദിയും പറഞ്ഞു.

 

KCN

more recommended stories