പ്രമുഖ ജ്യോതിഷന്‍ മേലാങ്കോട്ടെ രാഘവന്‍ അന്തരിച്ചു

srikrishna copyകാഞ്ഞങ്ങാട്. പ്രമുഖ ജ്യോതിഷന്‍ മേലാങ്കോട്ടെ രാഘവന്‍(75) അന്തരിച്ചു. ജ്യോതിഷ കലയില്‍ വിവധ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി കര്‍ണ്ണാടകയിലും ക്രളത്തിലും അറിയപ്പെടുന്ന ജ്യോതിഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ പി.ഗീത. സഹോദരങ്ങള്‍ വാസു(റിട്ടേ. ഡി.എച്ച്.എസ്സ.എസ്സ് അദ്യാപകന്‍), പരേതനായ നാരായണന്‍, നന്ദിനി, ശങ്കരന്‍

 

KCN

more recommended stories