മോദിയെ വെള്ളപൂശുന്നത് ചെന്നിത്തല അവസാനിപ്പിക്കണം: തോമസ് ഐസക്

fashio-gold-copyകൊച്ചി/കൊല്ലം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളപൂശുന്നത് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിങ് പറഞ്ഞ കാര്യങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തല തയാറാകണം. ജനുവരിയില്‍ കൂടുതല്‍ തുക വായ്പയെടുക്കാന്‍ കേന്ദ്രധനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

 

KCN

more recommended stories