ജില്ലാതല മികവുത്സവവും മലയാളത്തിളക്കം വിജയ പ്രഖ്യാപനവും മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : സര്‍വ്വശിക്ഷ അഭിയാന്‍ കസര്‍ഗോഡ് ജില്ലാതല മികവുത്സവവും മലയാളത്തിളക്കം വിജയ പ്രഖ്യാപനവും ബഹു. കേരള റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രോജെക്ട് ഓഫീസര്‍ കെ.രവിവര്‍മ്മന്‍ സ്വാഗതവും , ഹെഡ് മാസ്റ്റര്‍ ടി. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. ഇ.കെ സുരേഷ് കുമാര്‍, ഡോ. പി.വി കൃഷ്ണ കുമാര്‍, ഡോ. കെ.പി. പ്രകാശ്കുമാര്‍ , സുബ്രഹ്മണ്യന്‍ പി, രാജേഷ് എം.പി, ശ്രീമതി. കെ.വി.പുഷ്പ , മഹമൂദ് മുറിയനാവി, എന്‍ ഉണ്ണികൃഷ്ണന്‍, ശ്രീമതി. കെ.ടി വാസന്തി, രാഖി എസ്, മധുസൂദനന്‍ വി, ബാബുരാജ് സി കെ , ശബരീശന്‍ എ, ഗോപി. വി, കെ.വി ദാമോദരന്‍ എന്നിവര്‍ ആശംസകള്ര്‍ അര്‍പ്പിച്ചു.

KCN

more recommended stories