ബേവിഞ്ച പ്രവാസി മീറ്റ് 2017 ഏപ്രില്‍ 21ന് ദുബായില്‍

ദുബായ്: ബേവിഞ്ച പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘ബേവിഞ്ച പ്രവാസി മീറ്റ് – 2017’ ഈ വരുന്ന ഏപ്രില്‍ 21 ന് വെള്ളിയാഴ്ച 3 മണിക്ക് ദുബൈ സബീല്‍ പാര്‍ക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബേവിഞ്ചയിലെ പഴയ പ്രവാസികളെ പുതു തലമുറ പ്രവാസികള്‍ക്ക് പരിചയപ്പെടുത്താനു. നാടിന്റെ ഐക്യത്തിനും നാടിന്റെ പുരോഗതിക്ക് വേണ്ടി ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുമാണ് ഈ പ്രവാസി മീറ്റ് സംഘടിപ്പിക്കുന്നത്.

KCN

more recommended stories