സൈഫ് ലൈന്‍ എസിസി യു.എ.ഇ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 28 ന് വെള്ളിയാഴ്ച

ഷാര്‍ജ : ആലൂരിലെ പ്രവാസികളായ ക്രിക്കറ്റര്‍മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 28 ന് വെള്ളിയാഴ്ച നാലു ടീമുകളിലായി നടക്കുന്ന മത്സരം ഷാര്‍ജ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. എമിറേറ്റ്സ് കിംഗ്സ്, അബൂദാബി റോയയല്‍സ്, കല്‍ബ ഹീറോസ്, ഫ്രൈഡേ സ്ട്രൈക്കേര്‍സ് എന്നി ടീമുകള്‍ മാറ്റുരയ്ക്കും

KCN

more recommended stories