ഭര്‍തൃമതി തൂങ്ങിമരിച്ച നിലയില്‍

പരവനടുക്കം: പെരുമ്പള കെ.കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകള്‍ ബിന്ദു (38) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് തലക്ലായി ക്ഷേത്രത്തിന് സമീപത്തെ അനില്‍ കുമാര്‍. മക്കള്‍: അശ്വന്‍, അവിന്‍. സഹേദരങ്ങള്‍: എം.രവീന്ദ്രന്‍, വിജയന്‍, ലീല, സുമതി.

KCN

more recommended stories