Advertisement

Author: kcnchannel

ഒക്ടോബര്‍ 2: കാസര്‍കോട് നഗരസഭയില്‍ സ്വച്ഛതാ ഹി സേവ, കൈയ്യോടു കൈ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ലോഗൊ പ്രകാശനം ചെയ്തു

By / September 19, 2026
കാസര്‍കോട്:കാസര്‍കോട് നഗരസഭ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് 2026 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ നീണ്ട് നില്‍ക്കുന്ന സ്വച്ഛതാ ഹി സേവ, കൈയ്യോടു കൈ എന്ന സന്ദേശത്തോടെ നടത്തുന്ന…

പെരുമ്പള ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു

By / September 19, 2026
പെരുമ്പള :പെരുമ്പള ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.പ്രശസ്ത സിനിമതാരവും സ്റ്റാര്‍ മാജിക് ഫെയിമുമായ ശ്രീവിദ്യ മുല്ലച്ചേരി കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.…

68ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗ്രൂപ്പ് 2 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

By / September 19, 2026
ഉദ്ഘാടന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് 2 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍ ആരംഭിച്ചു. വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് ഒഡിറ്റാറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം…

ശബരിമല സ്വര്‍ണക്കൊള്ള: SIT സംഘത്തിന്റെ മെല്ലപ്പോക്കില്‍ ഇടഞ്ഞ് മന്ത്രി കെ മുരളീധരന്‍, AG യോട് വിശദീകരണം തേടി

By / September 19, 2026
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കില്‍ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍. വിഷയത്തില്‍ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു കോടതി…

കേന്ദ്രം മുട്ടുമടക്കി;പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് C ക്ക് ട്രേഡ് യൂണിയന്‍ അവകാശം അനുവദിച്ചു.

By / September 19, 2026
മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് c ക്ക് ട്രേഡ് യൂണിയന്‍ അംഗീകാരം തിരികെ ലഭിച്ചു. 2023 ല്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക…

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്

By / September 19, 2026
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമോ എന്നതില്‍ ആകാംക്ഷ. കേസെടുക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റര്‍…

എസ് വൈ എസ് മുള്ളേരിയ സോണ്‍ സ്‌നേഹലോകത്തിന് പൊവ്വലില്‍ തുടക്കമായി

By / September 19, 2026
സംഘാടക സമിതി ചെയര്‍മാന്‍ അബ്ദു റഹ്‌മാന്‍ കാവുപ്പടി പതാക ഉയര്‍ത്തി…………………………………….. മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി”ഖല്‍ബിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ സംഘടിപ്പിക്കുന്ന സ്‌നേഹലോകം പൊവ്വലില്‍…

യുവേഫ നേഷന്‍സ് ലീഗിനുള്ള പോര്‍ച്ചുഗീസ് ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും; ടീം പ്രഖ്യാപിച്ച് കോച്ച് ജോര്‍ജ് ജെസ്യൂസ്

By / September 18, 2026
ലിസ്ബണ്‍: വരാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കായുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡില്‍ 41 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തി. റോബര്‍ട്ട് മാര്‍ട്ടിനസിന് ശേഷം പോര്‍ച്ചുഗലിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ ജോര്‍ജ് ജെസ്യൂസ് തന്റെ…

അമേരിക്കയുടെ തീരുവ ഭീഷണി ; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ

By / September 18, 2026
അമേരിക്കയുടെ തീരുവ ഭീഷണി മറികടന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. അമേരിക്കന്‍ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രം ഇതിനോടകം അമേരിക്കയുമായി ചര്‍ച്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും…