ദേശാഭിമാനി ലേഖകനായിരുന്ന ടി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി.ശില്‍പ്പയ്ക്ക്
ഫിനിഷിങ്ങില്ലാതെ കാസര്‍കോടിന്റെ കായിക സ്വപ്നം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.വാര്‍ത്ത സമ്മേളനത്തില്‍ ജൂറിയും മാധ്യമം ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണേശ്വരം, മാധ്യമ പ്രവര്‍ത്തകരായ ഫസലു […]











