Advertisement

Author: kcnchannel

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്; ആറ് പരാതികള്‍ തീര്‍പ്പാക്കി

By / August 13, 2026
സംസ്ഥാന യുവജന കമ്മീഷന്‍ കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ വെച്ച് നടന്ന ജില്ലാ അദാലത്തില്‍ അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗം പി.പി. രണ്‍ദീപ് പരിഗണിച്ച 12 പരാതികളില്‍ ആറ്പ രാതികള്‍ പരിഹരിച്ചു.…

ഡോക്ടര്‍മാര്‍ക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു: മന്ത്രി കെ.മുരളീധരന്‍

By / August 13, 2026
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കുന്നതിന് ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി…

വര്‍ഷകാല സമ്മേളനത്തിന് സമാപനം; ലോക്‌സഭയില്‍ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

By / August 13, 2026
ദില്ലി: സര്‍ക്കാരിനും പ്രതിപക്ഷത്തിനുമിടയില്‍ സമവായം ഇല്ലാതെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് സമാപനം. സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള നടപടികള്‍ ലോക്‌സഭയില്‍ ഒഴിവാക്കി. സ്പീക്കറുടെ…

എംഡിഎംഎ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നുണകള്‍ നിരത്തുന്നു; എം വി ഗോവിന്ദന്‍

By / August 13, 2026
എംഡിഎംഎ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നുണകള്‍ നിരത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി ചാര്‍ജിന് ശേഷമാണ് കണ്ടത് എന്ന…

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി

By / August 13, 2026
കണ്ണൂര്‍ എഡിഎമ്മായിരിക്കെ മരിച്ച നിലയില്‍ കാണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നിരഞ്ജനയ്ക്ക് സമാശ്വാസ തൊഴില്‍ദാന…

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍, തര്‍ക്കം മുറുകുന്നു

By / August 13, 2026
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പത്തനാപുരത്തെ തോല്‍വിക്ക് പിന്നില്‍ സുകുമാരന്‍ നായരുടെ ഗൂഢാലോചനയുണ്ടെന്നും, അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ഗണേഷ്…

ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം നടന്നു

By / August 13, 2026
കാസര്‍ഗോഡ്: ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം കാസര്‍ഗോഡ് റോട്ടറി ഭവനില്‍ നടന്നു.വിവിധ തൊഴിലാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…

സ്പീക്കറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി; ഇന്ത്യാ സഖ്യം വിട്ടുനിന്നു

By / August 13, 2026
ലോക്‌സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരം ഇന്ത്യാ സഖ്യം ബഹിഷ്‌കരിച്ചപ്പോള്‍ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ബഹിഷ്‌ക്കരിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍, കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്ന്…

അഭിമന്യു കൊലക്കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍, 16പേരും ഹാജരായി

By / August 13, 2026
അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും പ്രതികള്‍ ലംഘിച്ചിരുന്നുകൊച്ചി: അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്…

ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി

By / August 13, 2026
ബെദിര:പി.ടി.എം.എ. യു.പി. സ്‌കൂളില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവവും സഹജീവികളോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി 2026-2027 വര്‍ഷത്തെ റെഡ് ക്രോസ്…