കേരള സ്റ്റോറി-2 നു കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന്: മൊഗ്രാല്‍ ദേശീയവേദി
കുമ്പള: മതേതര കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.പരസ്പര സാഹോദര്യം കളിയാടുന്ന കേരളത്തില്‍ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി തുടര്‍ച്ചയായി ‘കേരള സ്റ്റോറി’എന്ന പേരില്‍സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള […]











