കാല്‍ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് സാന്ത്വനം.ആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ പദ്ധതിക്ക് തുടക്കമായി
മൊഗ്രാല്‍ പുത്തൂര്‍ :കാല്‍ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് വീല്‍ചെയര്‍ നല്‍കിആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.കുന്നില്‍ ആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ (AMCC) […]











