കുമ്പളയില്‍ രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 16ന് തിങ്കളാഴ്ച.
കുമ്പള. കാസര്‍ഗോഡ് ബ്ലഡ് ബാങ്ക്,ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ് കേരള,ആശ്രയ കുമ്പള,മൊഗ്രാല്‍ ദേശീയവേദി, അബുദാബി കാസ്രോട്ടാര്‍,ഡൗണ്‍ ടൗണ്‍ കുമ്പള എന്നിവയുടെ സഹകരണത്തോടെ കുമ്പള ടൗണില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. […]











