Advertisement

Author: kcnchannel

CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്; സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി

By / October 22, 2026
ഡല്‍ഹി: CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തര്‍ മന്ദറിലേക്ക്…

തളങ്കര റെയ്ഞ്ച് സര്‍ഗ വസന്തം ‘മുസാബഖ’ സമാപിച്ചു

By / October 22, 2026
തളങ്കര: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റിയും മദ്‌റസാ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘സര്‍ഗ വസന്തം’ റെയ്ഞ്ച് തല കലാസാഹിത്യ മുസാബഖ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സജ്ജമാക്കിയ…

സൗദിയില്‍ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്, സൗദിക്ക് പിന്തുണയുമായി ഫ്രാന്‍സും ബ്രിട്ടനും

By / October 22, 2026
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഹൂത്തികളുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക്…

ഗ്യാനേഷ് കുമാറിനെതിരായ സമരം; തുടര്‍ സമരപരിപാടികള്‍ എന്താകും? കൂടിയാലോചന തുടര്‍ന്ന് സിജെപി നേതാക്കള്‍

By / October 22, 2026
ജന്തര്‍ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്.ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ…

വിദ്യാര്‍ത്ഥികളില്‍ ആവേശത്തിരയിളക്കിഎസ്.ബി.എസ് ‘സ്പാര്‍ക്ക്’

By / October 22, 2026
കാസറഗോഡ് :സമസ്ത സെന്റിനറിആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്പാര്‍ക്ക് ‘ സ്റ്റുഡന്‍സ് ക്യാമ്പ് നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ മദ്രസയില്‍ സമാപിച്ചു. രാവിലെ 10. 30 ന്…

‘മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി’; വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍, എസ്‌ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

By / October 22, 2026
മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്‌യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്‌ഐടിയെ അറിയിച്ചത്.…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര തീരദേശ മേഖലകളില്‍ അതീവ ജാഗ്രത

By / October 22, 2026
നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര തീരദേശ മേഖലകളില്‍ ഉള്ളവര്‍ പ്രത്യേക…

കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ 21 പേര്‍ ഇന്ത്യാക്കാര്‍; ഹോര്‍മുസില്‍ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

By / October 22, 2026
ഹോര്‍മുസ് കടലിടുക്കില്‍ കുവൈറ്റ് എണ്ണക്കപ്പലായ എംടി അല്‍ ദസ്മയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യാക്കാരടക്കമുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇടപെടുകയും…

‘ആണവ ഭീഷണി ഇല്ലാതാക്കാന്‍ ഇറാനിയന്‍ ഭരണകൂടത്തെ പുറത്താക്കുക മാത്രമാണ് പോംവഴി’; ബെഞ്ചമിന്‍ നെതന്യാഹു

By / October 21, 2026
ടെല്‍ അവീവ്: ഇറാന്‍ വീണ്ടും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്നുള്ള ഈ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാര്‍ഗം ഇറാനിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന്…