Advertisement

Author: kcnchannel

എം പി എല്‍ സീസണ്‍ -8;ന്യൂ സ്റ്റാര്‍ അടുക്ക ജേതാക്കള്‍

By / October 21, 2026
ദുബായ് കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ വൈവിദ്യങ്ങളായ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മാന്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടത്തപ്പെട്ട എം പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂ…

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

By / October 21, 2026
ഡല്‍ഹി: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ…

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: മുന്‍മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍ ഗണ്‍മാനെതിരെ നടപടി വരും, എസ്‌ഐടി റിപ്പോര്‍ട്ട് ഉടന്‍

By / October 21, 2026
വീണ ജോര്‍ജിന്റെ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് നല്‍കും. അഭിലാഷിനെതിരായ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി നല്‍കുക. കേസ് അന്വേഷിച്ച റെയില്‍വേ സി ഐയുടെ മൊഴിയും എസ്‌ഐടി ഉടന്‍ രേഖപ്പെടുത്തും.തിരുവനന്തപുരം:…

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തും,

By / October 21, 2026
പ്രതികള്‍ക്കെതിരായ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തു നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കുംകൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും.…

കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By / October 21, 2026
5 ദിവസം കൂടി ഇടിമിന്നലോടെ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

ജന്തര്‍ മന്തര്‍ പ്രതിഷേധ കേസില്‍ സിജെപിക്ക് വീണ്ടും തിരിച്ചടി, ജാമ്യം തേടിയുള്ള ഹര്‍ജി രാത്രി അടിയന്തരമായി പരിഗണിക്കില്ല; നാളെയെന്ന് ദില്ലി ഹൈക്കോടതി

By / October 20, 2026
ദില്ലി: സമരവേദി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തര്‍ മന്തറിന്റെ മതില്‍ ചാടിക്കടന്നുള്ള പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കക്കും, സൗരവ് ദാസിനും വീണ്ടും തിരിച്ചടി. ഇന്ന് രാത്രി അടിയന്തരമായി ജാമ്യാപേക്ഷ…

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വധശ്രമം; പ്രതികളെ നാളെ മുംബൈയിലെത്തിക്കും, സല്‍മാന്‍ ഖാന് സുരക്ഷ കൂട്ടി

By / October 20, 2026
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ നാളെ പുലര്‍ച്ചെ മുംബൈയിലെത്തിക്കും. പ്രതികള്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായുള്ള ബന്ധം സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. അതേസമയം സല്‍മാന്‍…

രോഹിത് ശര്‍മയെ മറികടന്നു; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമയ്ക്ക് ചരിത്ര നേട്ടം

By / October 20, 2026
ഗെബേര്‍ഹ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മികച്ച ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ക്യാപ്റ്റന്‍ തെംബ ബാവുമ. സ്‌കോട്ട് ബോളണ്ടിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബോളിംഗ് നിരയുടെ മുന്നില്‍ 40 റണ്‍സിന്…

RSS ഭരണഘടനാ വിരുദ്ധരുടെ കൂട്ടായ്മ; ആര്‍.എസ്.എസിനോട് പോരാടുന്നതില്‍ വലിയ സന്തോഷം:രാഹുല്‍ ഗാന്ധി

By / October 20, 2026
ഡല്‍ഹി: ഭരണഘടനാ വിരുദ്ധരുടെ കൂട്ടായ്മയാണ് ആര്‍.എസ്.എസ് എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണ് എന്ന് വിശ്വസിക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍. ആര്‍.എസ്.എസിനോട് പോരാടുന്നതില്‍ തനിയ്ക്ക് വലിയ സന്തോഷമുണ്ട്. ആര്‍.എസ്.എസിലെ നിരവധി…