Author name: kcnchannel

Kerala

എസ്ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എഎസ്ഡി ലിസ്റ്റ് കരട് വോട്ടര്‍ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരുടെ […]

Kasaragod

കലാപമുണ്ടാക്കാന്‍ ശ്രമം – കേസെടുത്തു

കലാപമുണ്ടാക്കാന്‍ ശ്രമം – കേസെടുത്തു കാസര്‍കോഡ് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.കലാപമുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് കേസ്.ചെറുവത്തൂര്‍

Technology

പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ…

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡാണ് 6 7. ഗൂഗിളും ട്രെന്‍ഡിനെ ഏറ്റെടുത്തിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6 7 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തുനോക്കൂ.

Kerala

ദിലീപിന് ആശ്വാസം; പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ദിലീപിന്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ

Kerala

വിഴിഞ്ഞം തുറമുഖം;ഒന്നാംഘട്ടം വിജയകരം,അടുത്ത ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ; വി എന്‍ വാസവന്‍

വിഴിഞ്ഞത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങള്‍ പങ്കുവെച്ചത്തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവര്‍ത്തനം

Kasaragod, Kerala

ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

ബിരിക്കുളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 90.05 ശതമാനം സ്‌കോറോടെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം

Kerala

എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട്

Health

വീട്ടില്‍ കൊതുക് ശല്യമുണ്ടോ? എങ്കില്‍ ഈ ചെടികള്‍ വളര്‍ത്തു കൊതുകിനെ അകറ്റി നിര്‍ത്താം

റോസ്‌മേരി-നിരവധി ഗുണങ്ങള്‍ അടങ്ങിയ ചെടിയാണ് റോസ്‌മേരി ഇതിന് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും ജമന്തി-ജമന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല വേഗത്തില്‍ വളരുന്ന ഈ ചെടിക്ക് കൊതുകിനെ അകറ്റി

India

ഇന്‍ഡിഗോ പ്രതിസന്ധി; മറുപടികളില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി

വിമാന പ്രതിസന്ധിയില്‍, ഇന്‍ഡിഗോയുടെ മറുപടികളില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി. പ്രതിസന്ധിക്ക് കാരണം സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും എന്ന് ഇന്‍ഡിഗോയുടെ വിശദീകരണം. ഇന്‍ഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ

Kasaragod

മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരം:കെ പി അഷ്‌റഫ്,അര്‍ഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ വിജയികള്‍.

മൊഗ്രാല്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുമ്പള ഗ്രാമപഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന വാര്‍ഡുകളിലെ പോലും വിജയികളെ മുന്‍കൂട്ടി പ്രവചിച്ച് 24/22 പോയിന്റുമായി മൊഗ്രാല്‍ സ്വദേശികളായ മൂന്നുപേര്‍

Scroll to Top