മുട്ടില്‍ മരംമുറി വഞ്ചനാകേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അഗസ്റ്റിന്‍ സഹോദരങ്ങളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. ഹൈക്കോടതിയും നേരത്തെ ഇവരുടെ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ സെപ്റ്റംബര്‍ […]











