Author name: kcnchannel

Kasaragod

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

കാസര്‍കോട്: മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍(എസ് ടി യു)കാസര്‍കോട് ടൗണ്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും എസ് എം അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണവും […]

Kerala

എസ്‌ഐആര്‍; തിടുക്കം ജനവിധി അട്ടിമറിക്കാന്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാകാന്‍ അനുവദിക്കരുതെന്ന് പിണറായി

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി

Kasaragod

110 കെ വി മൈലാട്ടി-വിദ്യാനഗര്‍ ഫീഡര്‍ ശേഷി ഉയര്‍ത്തുന്നു: കാസര്‍കോട്ടെ പ്രധാന സബ്‌സ്റ്റേഷന്‍ പരിധികളില്‍ 10 ദിവസം വൈദ്യുതി നിയന്ത്രണം

മൈലാട്ടി ലൈന്‍ മെയ്ന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പത്രക്കുറിപ്പ് അനുസരിച്ച്, ഒക്ടോബര്‍ 29, 2025 മുതല്‍ നവംബര്‍ 07, 2025 വരെയുള്ള 10 ദിവസങ്ങളിലാണ്

Sports

രണ്ടാം സെഷനില്‍ പിടിച്ചുനില്‍ക്കാനായില്ല; രഞ്ജിയില്‍ പഞ്ചാബിനെതിരെ കേരളം ലീഡ് വഴങ്ങി

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. 65 റണ്‍സിന്റെ

Health

ബാല്‍ക്കണിയില്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്ന 5 പച്ചക്കറികള്‍ ഇതാണ്

ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ചെടികളും പച്ചക്കറികളുമൊക്കെ വളരുന്നത്. ശരിയായ രീതിയില്‍ പരിചരണം നല്‍കിയാല്‍ പച്ചക്കറികള്‍ നന്നായി തഴച്ചു വളരും. വീടിന്റെ ബാല്‍ക്കണിയില്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്ന പച്ചക്കറികള്‍

Kerala

പിഎം ശ്രീ; ‘അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ തള്ളുന്നു; എന്നും കുട്ടികളുടെ പക്ഷത്ത്’; മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ്

Kerala

മൊന്‍ത ചുഴലിക്കാറ്റ്; നിരവധി ട്രെയിനുകളും ചില വിമാന സര്‍വീസുകളും റദ്ദാക്കി

വിശാഖപട്ടണം: മൊന്‍ത ചുഴലിക്കാറ്റ് ഇന്ന് കരതൊടാന്‍ ഇരിക്കെ വിവിധ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പാസഞ്ചര്‍ ട്രെയിനുകളും

Kasaragod

പി.എം. ശ്രീ പദ്ധതി: സര്‍ക്കാര്‍ പിന്മാറണം, വിശദ പഠനം വേണം – എസ്.കെ.എസ്.എസ്.എഫ്

കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച നടപടിയില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പദ്ധതിയുടെ ദൂരവ്യാപകമായ

Kasaragod

സര്‍ക്കീട്ടടി’ പുസ്തക ചര്‍ച്ചയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ചെമ്മനാട്:സ്വീം & ഈറ്റ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെമ്മനാട് വൈ എം എം എ ഹാളില്‍ വെച്ച് അബ്ലസ് ഷംനാട് എഴുതിയ ‘സര്‍ക്കീട്ടടി’പുസ്തക ചര്‍ച്ചയും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.മഹ്റൂഫ് എം

Uncategorized

എസ്ഡിപിഐ ക്രിക്കറ്റ് ലീഗ് സമാപിച്ചു: ചേരങ്കൈ ചാമ്പ്യന്‍മാര്‍

കാസര്‍കോട്: മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സമാപിച്ചു. ഉളിയത്തടുക്ക ഗ്രീന്‍ ഫീല്‍ഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട

Scroll to Top