നേപ്പാള്‍ പ്രളയം: രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കര്‍; നേപ്പാള്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു
ദില്ലി: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 21 തീര്‍ഥാടകരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു. ദുരന്തമുഖത്തുനിന്നുണ്ടായ അവരുടെ അനുഭവങ്ങള്‍ […]











