എല്‍ ഡിഎഫും യുഡി എഫും ഒപ്പത്തിനൊപ്പം
ജില്ലാപഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം
ജില്ലാപഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം
തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് നഗരസഭ 1-ാം വാര്‍ഡ് ചേരങ്കൈ വെസ്റ്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥി തഷ്‌രീഫ ബഷീര്‍ വിജയിച്ചു
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,285 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 98,200 രൂപയുമാണ്
ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ട ജില്ലയിലുംതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വന്നു.
വോയിസ് ചാറ്റുകളിലും മാറ്റം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്ഈ വര്‍ഷം ഉപയോക്താക്കള്‍ക്കായി നിരവധി അപ്പ്ഡേറ്റുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വര്‍ഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങള്‍ കൂടി പരിഗണിച്ച് അപ്പ്ഡേറ്റുകളുടെ ഒരു
കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യുഡിഎഫ് ഏജന്റ് മാര്‍ക്ക് നേരെ നടന്ന ആക്രമണം സിപിഎമ്മിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ലൈന്‍ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവര്‍ത്തനം