സംസ്‌കൃതിയിലൂടെ സമൃദ്ധി; കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് ‘സംസ്‌കൃതിയിലൂടെ സമൃദ്ധി: വികസിത ഭാരതത്തിനായുള്ള സാംസ്‌കാരിക വിനോദസഞ്ചാര വികസനത്തിന് പരിവര്‍ത്തന ബിസിനസ് തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന […]











