കുറ്റിപ്പുറത്ത് അയ്യപ്പന്‍മാര്‍ക്ക് ഇനിയും വാഹനങ്ങള്‍ നിര്‍ത്താം; പുതിയ സ്ഥലം കണ്ടെത്തി ദേശീയപാത അതോറിറ്റി
കുറ്റിപ്പുറം : ശബരിമല തീര്‍ത്ഥടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റലിന് എതിര്‍വശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ […]











