മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ്; എസ്‌ഐടി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും
ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പില്‍ എസ്‌ഐടി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്‌പോണ്‍സര്‍ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച […]











