ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള വിളംബര ഘോഷയാത്രയ്ക്ക് ശേഷം ചെറുവത്തൂര്‍ ഇ.എം .എസ് സ്മാരക ഹാളില്‍ സന്ദീപ് വാര്യര്‍ […]











