Advertisement

Author: kcnchannel

ടിക്കറ്റ് വില്‍പ്പനയില്‍ വമ്പന്‍ നേട്ടവുമായി കെഎസ്ആര്‍ടിസി, 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

By / October 23, 2026
തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ഇതില്‍ പ്രിയദര്‍ശിനി സര്‍വീസുകളുടെ വരുമാനം മാറ്റിയാലും…

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ തുടരുന്നു: വിദേശകാര്യ മന്ത്രാലയം

By / October 23, 2026
ദില്ലി: ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളില്‍ നിന്ന് മാറുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തിയില്‍ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളില്‍ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും…

നേഹ ബോറയ്ക്ക് തിരിച്ചടി; സമാധാന ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി

By / October 23, 2026
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസ്സിയേഷന്‍ അധ്യക്ഷ നേഹ ബോറ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.എല്ലാ രേഖകളും നേഹ ബോറയ്ക്ക്…

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റില്‍

By / October 23, 2026
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്വദേശി ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍…

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സ്റ്റേ ഇല്ല; ബോര്‍ഡ് നിലവില്‍ വന്നെന്ന് ഹൈക്കോടതി നിരീക്ഷണം

By / October 23, 2026
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സ്റ്റേ വേണമെന്ന ആവശ്യം തള്ളി ഡിവിഷന്‍ ബെഞ്ചും. കെ എസ് ഹംസ, ഉസ്മാന്‍ ഹാജി എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ബോര്‍ഡ് നിലവില്‍ വന്നു…

രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരാമര്‍ശം; സജീവമാക്കി ബിജെപി, രാഹുലിന് കവചമൊരുക്കി ശശി തരൂര്‍

By / October 23, 2026
ദില്ലി: പ്രതിഷേധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യാ സഖ്യം നീങ്ങുന്നതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി. പരാജയപ്പെട്ട ഉത്പന്നം മാത്രമല്ല മാനസികമായി അസ്ഥിരതയുള്ളയാള്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയെന്നും,…

ടി കെ പ്രഭാകരന്റെ കൊറഗജ്ജ പുസ്തകം പ്രകാശനം ചെയ്തു

By / October 23, 2026
കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ രചിച്ച കൊറഗജ്ജ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം എന്ന ചരിത്ര ഗവേഷണപുസ്തകത്തിന്റെ പ്രകാശനം കൊവ്വല്‍ പള്ളിയിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവ നഗരിയില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ മുന്‍…

സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റുകള്‍ കടുത്ത പ്രതിസന്ധിയില്‍: അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം

By / October 23, 2026
കാസര്‍കോട്: കേരളത്തിലെ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റുകള്‍ സാമ്പത്തികവും ഭരണപരവുമായ വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ മുന്നോട്ട്…

സ്വന്തം പ്രകടനത്തില്‍ മാത്രമാണിപ്പോള്‍ ശ്രദ്ധ’; മത്സരം ശേഷം സഞ്ജു സാംസണ്‍ മാധ്യമങ്ങളോട്

By / October 23, 2026
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ 33 പന്തില്‍ 67 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചു. വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതിന് പകരം സ്വന്തം പ്രകടനത്തിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്ന് സഞ്ജു വ്യക്തമാക്കി.…

ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാന്‍ യുഎസ് നീക്കം; പദ്ധതിയിടുന്നത് ഇസ്രയേലുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തിന്

By / October 23, 2026
ഇറാനെതിരെ സംയുക്ത ആക്രമണം നടത്താന്‍ അമേരിക്കയും ഇസ്രയേലും പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ നവംബറിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമേ ഡോണള്‍ഡ് ട്രംപ് ഇതിന് അനുമതി നല്‍കാന്‍ സാധ്യതയുള്ളൂ. ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി…