രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില് സൗരാഷ്ട്രക്കെതിരെ ഡല്ഹിക്ക് ബാറ്റിംഗ് തകര്ച്ച. സൗരാഷ്ട്രക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്ഹി ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള് ആറ് വിക്കറ്റ് നഷ്ടത്തില് 153 റണ്സെന്ന നിലയിലാണ്. 54 റണ്സോടെ ക്യാപ്റ്റന് ആയുഷ് ബദോനിയും 16 റണ്സോടെ …
Editors Choice
-
-
Editors Choice
സന്നദ്ധ സംഘടനകളുടെ സഹായങ്ങള് അനുഗ്രഹമാകുന്നു .എസ് ടി യു ജനറല് ആശുപത്രിക്ക് വീല് ചെയര് സമ്മാനിച്ചു
by KCN CHANNELby KCN CHANNEL.കാസര്കോട് : എസ് ടി യു കൂട്ടായ്മ ജനറല് ആശുപത്രിയിലെ കാഷ്യാലിറ്റിയിലേക്ക് വീല്ചെയര് സമ്മാനിച്ചു. സുമനസ്സുകളുടെ സഹായത്തോടെയാണ് എസ് ടി യു വിന്റെ കാരുണ്യ പ്രവര്ത്തനം. രോഗികളുടെ എണ്ണം നാള്ക്കുനാള് കൂടി വരികയാണെന്നും സന്നദ്ധ സംഘടനകളുടെ സഹായങ്ങള്ള് ജനറല് ആശുപത്രിക്ക് അനുഗ്രഹമാവുകയാണെന്നും …
-
Editors Choice
ചാമ്പ്യന്സ് ട്രോഫി: ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിനായി രോഹിത് ശര്മ പാകിസ്ഥാനിലേക്കില്ല
by KCN CHANNELby KCN CHANNELമുംബൈ: ചാമ്പ്യന്സ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിനും വാര്ത്താസമ്മേളനത്തിനുമായി ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ പാകിസ്ഥാനിലേക്ക് പോകില്ല. ചാമ്പ്യന്സ് ട്രോഫിയില് കളിക്കാന് പാകിസ്ഥാനിലേക്കില്ലെന്ന ബിസിസിഐ നിലപാടിനെത്തുടര്ന്നാണ് ഇന്ത്യയുടെ മത്സരങ്ങള് ദുബായിയില് നടത്താന് തീരുമാനമായത്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിനായും …
-
Editors Choice
ബോളിവുഡ് നടന് സെയ്ഫ് അലിഖാന് വീട്ടില് വെച്ച് കുത്തേറ്റു;
by KCN CHANNELby KCN CHANNELശരീരത്തില് ആറ് മുറിവുകള്, രണ്ടെണ്ണം ഗുരുതരമെന്ന് പൊലീസ്നടന്റെ വീട്ടില് കവര്ച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടില് ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികള് കുത്തി പരിക്കേല്പ്പിച്ചത്. മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ …
-
ന്യൂഡല്ഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു. 23 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 86.27ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇന്ത്യയില് നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്കും …
-
Editors Choice
ചൂരൽമല മുണ്ടക്കൈ പുനഃരധിവാസം; കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരം: ടി സിദ്ദിഖ് എംഎൽഎ
by KCN CHANNELby KCN CHANNELകൽപറ്റ: ചൂരൽമല-മുണ്ടക്കൈ പുനഃരധിവാസത്തിന് കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരമെന്ന് ടി സിദ്ദിഖ് എംഎൽഎ.പുനഃരധിവാസത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും അതിൽ ജീവനോപാധി പദ്ധതികളും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി കയറാതെ നോക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. കോടതി കയറിയതുമൂലം അഞ്ചുമാസം വൈകി. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട …
-
Editors Choice
മെസിയും അര്ജന്റീനയും ഈ വര്ഷം ഒക്ടോബറില് കേരളത്തിലെത്തും! കളിക്കുക രണ്ട് സൗഹൃദ മത്സരങ്ങള്
by KCN CHANNELby KCN CHANNELഫിഫ അംഗീകരിച്ചിരിക്കുന്ന കലണ്ടര് ഒക്ടബോര് ആറ് മുതല് പതിനാലും നവംബര് 18 വരെയുള്ള തിയ്യതികളാണ്. തിരുവനന്തപുരം: ഇതിഹാസ ഫുട്ബോളര് ലിയോണല് മെസി ഈ വര്ഷം ഒക്ടോബര് 25ന് കേരത്തിലെത്തും. നവംബര് രണ്ട് വരെ അദ്ദേഹം കേരളത്തില് തുടരുമെന്ന് കായിക മന്ത്രി വി …
-
Editors Choice
ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുന്ഭാഗം പൂര്ണമായും കത്തിനശിച്ചു, വന് അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by KCN CHANNELby KCN CHANNELകന്യാകുമാരിയില് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്കര മണ്ണക്കല്ല് ബൈപാസില് വെച്ചായിരുന്നു തീപിടുത്തം. തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്കര മണ്ണക്കല്ല് ബൈപാസില് വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില് …
-
Editors Choice
തേങ്ങയുടെ വില സര്വകാല റെക്കോര്ഡിലേക്ക്; വിളവില്ലാത്തതിന്റെ നിരാശയില് കര്ഷകര്
by KCN CHANNELby KCN CHANNELപച്ച തേങ്ങയുടെയും, കൊപ്രയുടെയും വില സര്വകാല റെക്കോര്ഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കര്ഷകര് നിരാശയില്. തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗവും, കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാണ് തേങ്ങയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞതെന്ന് കര്ഷകര് പറയുന്നു.മുന്വര്ഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോള് തെങ്ങുകളില് തേങ്ങയില്ലെന്ന് കര്ഷകര് …
-
വിദ്വേഷ പരാമര്ശത്തില് ബിജെപി നേതാവ് പി സി ജോര്ജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനല് ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോര്ജിന്റെ പരാമര്ശം. മതസ്പര്ധ വളര്ത്തല് കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യല് …